Breaking News

കാറ്റാംകവല മറ്റപ്പള്ളി വളവിലെ വാഹനാപകട സ്ഥലം എംഎൽഎ എം രാജഗോപാലൻ കളക്ടർ എന്നിവർ സന്ദർശിച്ചു


വെള്ളരിക്കുണ്ട് : മലയോര ഹൈവേയിൽ കാറ്റാംകവല മറ്റപ്പള്ളി വളവിൽ ഇന്നെലെയുണ്ടായ വാഹനാപകട സ്ഥലം എംഎൽഎ എം രാജഗോപാലൻ സന്ദർശിച്ചു.ജില്ലാ കലക്ടർ കെ. ഇമ്പശേഖർ ഐ എ എസ് ,മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, KRFB അധികൃതർ റവന്യൂവകുപ്പധികൃതർ എന്നിവരും കൂടെയുണ്ടായിരുന്നു.

No comments