വെസ്റ്റ് എളേരി പെരളത്തെ പുഷ്പല്ലി ഗോപി 67 നിര്യാതയായി
ഭീമനടി : വെസ്റ്റ് എളേരി പെരളത്തെ പുഷ്പല്ലി ഗോപി 67 നിര്യാതയായി. ഭർത്താവ് പരേതനായ സി.കെ ഗോപി ,
മക്കൾ: രജനി വള്ളിക്കടവ്, രാജീവൻ അദ്ധ്യാപകൻ GHSS കമ്പല്ലൂർ, രജിത കുമ്പളപള്ളി.
മരുമക്കൾ: രശ്മി, സുരേഷ് കുമ്പളപ്പള്ളി, പരേതനായ സുനിൽ കുമാർ '
സഹോദരങ്ങൾ: ദാസൻ, സുഗുണൻ, ചന്ദ്രൻ ,സുരേഷ് [എല്ലാവരും അലപ്പുഴ ] പരേതരായ രഘു, രമേശൻ '
സംസ്കാരം ഇന്ന് [ 1/12/2025] രാവിലെ10 മണിക്ക് വീട്ടുവളപ്പിൽ.
No comments