Breaking News

എൽ ഡി എഫ് സ്ഥാനാർത്ഥികൾ പര്യടനം നടത്തി ചായ്യോത്ത് സമാപന സമ്മേളനം വി.പി.പി.മുസ്തഫ ഉൽഘാടനം ചെയ്തു


കരിന്തളം : എൽ ഡി എഫ് കയൂർ ഡിവിഷൻ സ്ഥാനാർത്ഥി ഒക്ലാവ് കൃഷ്ണൻ, പരപ്പ ബ്ലോക്ക് കിനാനൂർ ഡിവിഷൻ സ്ഥാനാർത്ഥി പാറക്കോൽ രാജൻ , പരപ്പ ഡിവിഷൻ സ്ഥാനാർത്ഥി കെ.എ രമണി , ഗ്രാമ പഞ്ചായത്ത് സ്ഥാനാർത്ഥികൾ പര്യടനം നടത്തി. മൂന്നു ദിവസമായിരുന്നു പര്യടനം. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ വി.പി.പി.മുസ്തഫ , വി.കെ.രാജൻ , എം' രാജൻ , ഷാലു മാത്യു , ടി.പി. ശാന്ത  ,രാഘവൻ കൂലേരി കെ.പി.സഹദേവൻ എം രാജീവൻ ഷൈ ജമ്മ ബെന്നി എം.വി.രതീഷ് , കയനി മോഹനൻ, കെ.പ്രണവ് , കെ. ലക്ഷ്മണൻ , കെ.കുമാരൻ , വരയിൽ രാജൻ , എ ആർ . രാജു , വി.കെ.നാരായണൻ , കെ.ബാലചന്ദ്രൻ  സ്ഥാനാർത്ഥികളായ ഒക്ലാവ് കൃഷ്ണൻ, പാറക്കോൽ രാജൻ , കെ.എ രമണി എന്നിവർ സംസാരിച്ചു ചായ്യോത്ത് സമാപന സമ്മേളനം വി.പി.പി.മുസ്തഫ ഉൽഘാടനം ചെയ്തു. എൻ.വി. സുകുമാരൻ അധ്യക്ഷനായി എൻ. പുഷ്പ്പരാജ് സംസാരിച്ചു .കെ.പി.വേണുഗോപാലൻ സ്വാഗതം പറഞ്ഞു . തുടർന്ന് ചായ്യോം എൻ.ജി. സ്മാരക കലാവേദി വനിതാവേദി പ്രവർത്തകരുടെ ഒപ്പന അരങ്ങേറി

No comments