വെള്ളരിക്കുണ്ട് : കൊന്നക്കാട് റോഡിൽ കോലുങ്കൽ പാലത്തിന് സമീപം വാഹനമിടിച്ച് വൈദ്യുതി പോസ്റ്റിൻ്റെ അടിഭാഗം പൂർണ്ണമായും തകർന്ന നിലയിൽ. നിരവധി കാൽനടയാത്രക്കാരും വാഹനങ്ങളും ഇടതടവില്ലാതെ കടന്ന് പോകുന്ന പ്രധാന പാതയോരത്താണ് 'ഏത് നിമിഷവും വൻ അപകടം സംഭവിക്കാവുന്ന രീതിയിൽ ഈ വൈദ്യുതത്തൂൺ ഉള്ളത് -
No comments