മുക്കട കുണ്ടൂരിലെ സി.ബാലൻ (68) അന്തരിച്ചു
കരിന്തളം: മുക്കട കുണ്ടൂരിലെ സി.ബാലൻ (68) അന്തരിച്ചു. സി പി ഐ (എം) മുക്കട . കീഴ്മാല മുൻബ്രാഞ്ച് സെക്രട്ടറിയായിരുന്നു. നിലവിൽ സി പി ഐ (എം) മുക്കാ ബ്രാഞ്ചംഗമാണ്. നിർമ്മാണ തൊഴിലാളി യൂണിയൻ സി ഐ ടി യു കരിന്തളം ഈസ്റ്റ് ഡി വി ഷൻ ട്രഷറാണ്. കെ.എസ് കെ ടി യു കരിന്തളം ഈസ്റ്റ് വില്ലേജ് കമ്മറ്റിയംഗം കാലിച്ചാമരം റെഡ് സ്റ്റാർ ക്ലബ്ബ് സെക്രട്ടറി എന്നി നിലകളിലും പ്രവർത്തിച്ചിരുന്നു. കീഴ്മാലയിലെ പരേതനായ ചിരുകണ്ടന്റെയും മാധവിയുടെയും മകനാണ്. ഭാര്യ. കെ.ശാരദ. മക്കൾ : കെ . പ്രി യേ ഷ് (ഇന്ത്യൻ കോഫി ഹൗസ് ധർമ്മശാല കെ. പ്രവീഷ് - ഓട്ടോ ഡ്രൈവർ കുമ്പ ള പ്പള്ളി കെ. പ്രജീഷ് (കെസിസി പി എൽ തലയടുക്കം) കെ.സുഭാഷ് - ഗൾഫ് . മരുമക്കൾ: നിധിന - പുലിയന്നൂർ-ചീമേനി . സ്നേവി - ഇരിട്ടി . അഖില -മാണിയാട്ട് . ദിവ്യ ശ്രി . മുള്ളേരിയ : സഹോദരങ്ങൾ: സി.നാരായണൻ - സിപിഐ (എം) കീഴ് മാല ബ്രാഞ്ചംഗം' ചുമട്ട്തൊഴിലാളി ചോയ്യങ്കോട് .സി. മധു - കൊല്ലമ്പാറ . സി. തങ്കരാജൻ - സിപിഐ (എം) കാര്യളം ബ്രാഞ്ചംഗം -മടിക്കൈ. സി. പത്മാവതി - ചെമ്പ്ര കാനം '
No comments