Breaking News

നീലേശ്വരം പാലായി മാങ്കിയിൽ ബാലൻ (67) അന്തരിച്ചു


നീലേശ്വരം : പാലായി മാങ്കിയിൽ ബാലൻ (67) അന്തരിച്ചു. ഡിവൈഎഫ്ഐ, കെഎസ് കെടിയു അവിഭക്ത പേരോൽ വില്ലേജ് പ്രസിഡന്റ്‌, പാർട്ടി വളണ്ടിയർ, ക്ഷേത്ര പൂരക്കളി കലാ അക്കാദമി സംസ്ഥാന വൈസ് പ്രസിഡണ്ട് എന്നി നിലകളിൽ പ്രവർത്തിച്ചു. ഭാര്യ ഓമന മക്കൾ രമ്യ, സൗമ്യ എടാട്ട് മരുമക്കൾ ശ്രീനിവാസൻ, പ്രദീപ് (ഗൾഫ്) സഹോദരങ്ങൾ കല്യാണി (പാലായി )പരേതരായ നാരായണി, അമ്പു

No comments