ബിരിക്കുളം കൊട്ടമടലിലെ എൻ കുഞ്ഞിരാമൻ (80) നിര്യാതനായി
പരപ്പ : ബിരിക്കുളം കൊട്ടമടലിലെ എൻ കുഞ്ഞിരാമൻ (80) നിര്യാതനായി.
ഭാര്യ ലക്ഷ്മി കെ വി , മക്കൾ : സുരേശൻ ( ബാർബർ ഷോപ്പ് വെള്ളരിക്കുണ്ട്), സതീശൻ ( ബാർബർ ഷോപ്പ് കോളംകുളം )
മരുമക്കൾ : സിന്ധു പാടിച്ചാൽ, ബീന കോറോം
സഹോദരങ്ങൾ : നാരായണൻ, ലക്ഷ്മി പരേതരായ പാർവതി, കല്യാണി, രാഘവൻ
ശവസംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.
No comments