Breaking News

യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചരണത്തിന്റെ ഭാഗമായി വെസ്റ്റ് എളേരി പഞ്ചായത്ത് പതിനെട്ടാം വാർഡ് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബ യോഗം സംഘടിപ്പിച്ചു



കാക്കടവ് : ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചരണത്തിന്റെ ഭാഗമായി വെസ്റ്റ് എളേരി പഞ്ചായത്ത് പതിനെട്ടാം വാർഡ് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബ യോഗം സംഘടിപ്പിച്ചു. യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ എം അബൂബക്കർ ഉദ്ഘാടനം ചെയ്തു. ഷെരീഫ് വാഴപ്പള്ളി അബ്ദുൽ ഖാദർ ഈസി ഇസ്മായിൽ കെ ബാലൻ എൻ പി അബ്ദുറഹ്മാൻ മാസ്റ്റർ പികെ ലത്തീഫ് നൗഷാദ് ഇളമ്പാടി എന്നിവർ സംസാരിച്ചു സ്ഥാനാർത്ഥികളായ സോണി പൊടിമറ്റത്തിൽ സുമയ്യ സിദ്ദീഖ് അബ്ദുൽ റഹ്മാൻ പുഴക്കര എന്നിവരും സന്നിഹിതരായിരുന്നു. എം എ നാസർ സ്വാഗതം പറഞ്ഞു

No comments