Breaking News

ഭർതൃമതിയെ കയറിപ്പിടിച്ച യുവാവ് അറസ്റ്റിൽ


കാസർകോട്: ഭർതൃമതിയെ കയറിപ്പിടിച്ചുവെന്ന പരാതിയിൽ യുവാവിനെ ബദിയഡുക്ക പോലീസ് അറസ്റ്റ് ചെയ്തു.പടുപ്പ്, ശങ്കരംപാടി, മാരിപ്പടുപ്പിലെ കെ.വി.ഷിബു (48)വി നെയാണ് ഇൻസ്പെക്ടർ എ.സന്തോഷ് കുമാർ അറസ്റ്റു ചെയ്തത്. ഇയാൾ ഇപ്പോൾ പുത്തിഗെയിലെ ഒരു ക്വാർട്ടേഴ്സിൽ താമസക്കാരനാണെന്ന് പോലീ സ് പറഞ്ഞു. കഴിഞ്ഞ ദിവസം യുവതി താമസിക്കുന്ന സ്ഥലത്തിയ ഷിബു യുവതിയെ കയറിപ്പിടിക്കുകയായിരുന്നുവത്. യുവതി ബഹളം വെച്ചതോടെ ഷിബു ഓടിപ്പോവുകയായിരുന്നു.


No comments