Breaking News

വെള്ളരിക്കുണ്ട് പൊട്ടംപ്ലാക്കൽ പരേതനായ സ്‌കറിയയുടെ ഭാര്യ റോസമ്മ (72) അന്തരിച്ചു.


വെള്ളരിക്കുണ്ട് : പൊട്ടംപ്ലാക്കൽ പരേതനായ സ്‌കറിയയുടെ ഭാര്യ റോസമ്മ (72) അന്തരിച്ചു.

മക്കൾ: റോയ്, റീന, റീജ, റിൻസി

മരുമക്കൾ : ബിന്ദു തെങ്ങുംപള്ളി , സുനിൽ വയനാട് , രാജു മാലകല്ല് , ജോം ജോസ്

സംസ്ക്കാരം  നാളെ ( 2/12/25) രാവിലെ 10 മണിക്ക് വെള്ളരിക്കുണ്ട്  ലിറ്റിൽ ഫ്ലവർ ഫൊറോനപള്ളിയിൽ.


No comments