Breaking News

ബളാൽ പഞ്ചായത്തിൽ നാലാം വാർഡിൽ നിന്നും വിജയിച്ച ചന്ദ്രൻ ടി വിക്ക് പെരിയാട്ട് ഉന്നതിയിൽ വിജയാഘോഷം സംഘടിപ്പിച്ചു


വെള്ളരിക്കുണ്ട് : പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ ബളാൽ പഞ്ചായത്തിൽ നാലാം വാർഡിൽ നിന്നും യു ഡി എഫ്  സ്ഥാനാർത്തിയായി മത്സരിച്ച് വിജയിച്ച ചന്ദ്രൻ ടി വിക്ക് പെരിയാട്ട് ഉന്നതിയിലെ ജനങ്ങൾ വിജയ ആഘോഷും ക്രിസ്തുമസ് ആഘോഷവും മധുരവിതരണവും നടന്നു. ആദിവാസി കോൺഗ്രസ് കാസർഗോഡ് ജില്ല പ്രസിഡണ്ട് പി കെ  രാഘവൻ, കോൺഗ്രസ് വാർഡ് ഭാരവാഹികൾ, മോഹനൻ , ബിജു , മഹേഷ്, അനു എന്നിവർ സംസാരിച്ചു.

No comments