Breaking News

കേക്കുമായെത്തി അംഗൻവാടി കുട്ടികൾക്കൊപ്പവും, കുടുംബങ്ങൾക്കൊപ്പവും ക്രിസ്തുമസ് ആഘോഷിച്ച് വാർഡ് മെമ്പർ



പാണത്തൂർ : വാർഡിലെ അംഗൺവാടികളിലും, മൂന്ന് വീടുകളിലും കേക്കുമായെത്തി ക്രിസ്തുമസ് ആഘോഷത്തിൽ പങ്കെടുത്ത് വാർഡ് മെമ്പർ. പനത്തടി പഞ്ചായത്തിലെ എട്ടാം വാർഡ് മെമ്പർ എം ഷിബുവാണ് നെല്ലിക്കുന്നിലെ നെരോടി, നെല്ലിക്കുന്ന് അംഗൻവാടിയിലെ കുട്ടികളോടൊപ്പവും, വാർഡിലെ മൂന്ന് കുടുംബത്തോടൊപ്പവും ക്രിസ്തുമസ് ആഘോഷിച്ചത്.



No comments