കമ്മ്യൂണിസ്റ്റ് -കർഷക പ്രസ്ഥാനത്തിന്റെ നേതാവ് ചാമക്കുഴിയിലെ കെ.ഭാസ്ക്കരന്റെ പതിനെഴാം ചരമവാർഷിക ദിനം സി പി ഐ (എം) ന്റെ നേതൃത്വത്തിൽ ആചരിച്ചു
ൊല്ലമ്പാറ: കമ്മ്യൂണിസ്റ്റ് -കർഷക പ്രസ്ഥാനത്തിന്റെ നേതാവ് ചാമക്കുഴിയിലെ കെ.ഭാസ്ക്കരന്റെ പതിനെഴാം ചരമവാർഷിക ദിനം സി പി ഐ (എം) ന്റെ നേതൃത്വത്തിൽ ആചരിച്ചു. ഏരിയാ ക്കമ്മറ്റിയംഗം പാറക്കോൽ രാജൻ പതാകയുയർത്തി. ജില്ലാക്കമ്മറ്റിയംഗം വി.കെ.രാജൻ ഉൽഘാടനം ചെയ്തു. ടി. സുരേശൻ അധ്യക്ഷനായി.കെ. ലക്ഷ്മണൻ . പാറക്കോൽ രാജൻ .എൻ.കെ.ഭാസ്ക്കരൻ . കെ.ബാലചന്ദ്രൻ പി. സാവിത്രി സംസാരിച്ചു. കെ.പുഷ്പ്പലത സ്വാഗതം പറഞ്ഞു
No comments