Breaking News

കടുമേനി സ്വദേശിയായ ജയിംസ്‌കുട്ടി (കുറുവച്ചൻ -70) മാവേലിക്കുന്നേൽ അന്തരിച്ചു


കടുമേനി: ജയിംസ്‌കുട്ടി (കുറുവച്ചൻ -70) മാവേലിക്കുന്നേൽ അന്തരിച്ചു. സംസ്‌കാരം ഇന്നു (02.12.25) 10നു കടുമേനി സെൻ്റ് മേരീസ് പള്ളിയിൽ. ഭാര്യ: കോഴഞ്ചേരി പൊൻമേലിമണ്ണിൽ കുടുംബാംഗം ജെസ്സി. മക്കൾ: ജൂബിൻ (കാനഡ), ജെഫിൻ (കുവൈറ്റ്). മരുമക്കൾ: അലക്‌സ് (കാനഡ), ബ്ലെസി (കുവൈറ്റ്). സഹോദരങ്ങൾ: ജോർജ് (മണിമല), ജോജോ (മണിമല), മോളി മാമൂട് (ചങ്ങനാശ്ശേരി).

No comments