Breaking News

മാലോം വയനാട്ടുകുലവൻ ദേവസ്ഥാനം പുനരുദ്ധാരണത്തിന്റെ ഭാഗമായി പാദുകം വെക്കൽ ചടങ്ങ് നടന്നു


വെള്ളരിക്കുണ്ട് : മാലോം കൂലോം വയനാട്ടുകുലവൻ ദേവസ്ഥാനം പുനരുദ്ധാരണത്തിന്റെ ഭാഗമായി പാദുകം വെക്കൽ ചടങ്ങ്‌ കോട്ടച്ചേരി പട്ടറെ കന്നീ രാശി വയനാട്ടുകുലവൻ ദേവസ്ഥാനത്തെ  ഐശ്വര്യ കുമാരൻ നിർവ്വഹിച്ചു. ചെയർമാൻ സി.രാജൻ  അധ്യക്ഷത വഹിച്ചു. , ബാലിക്കടക്കത്ത് കുഞ്ഞമ്പു നമ്പ്യാർ, പുഴക്കരകുഞ്ഞിക്കണ്ണൻ നായർ , കെ.ജി.വിശ്വംഭരൻ, മീനാക്ഷിബാലകൃഷ്ണൻ , സി. മുരളി, പി.അനിൽ കുമാർ , പി.കെ.ബാലചന്ദ്രൻ , വി.വി.രാഘവൻ,സവിത സുരേഷ്, കോമളം ഷാജി എന്നിവർ സംസാരിച്ചു.

No comments