പാണത്തൂർ ശ്രീ അയപ്പ ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് സൗഹൃദം വിളിച്ചോതി പാണത്തൂർ മുസ്‌ലിം ജമാഅത്ത് കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും
പാണത്തൂർ : പാണത്തൂർ കാഞ്ഞിരത്തിങ്കാൽ ശ്രീ അയപ്പ ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് വീണ്ടും സൗഹൃദം വിളിച്ചോതി പാണത്തൂർ മുസ്‌ലിം ജമാഅത്ത് കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും. പാണത്തൂർ മുസ്‌ലിം ജമാഅത്ത് കമ്മിറ്റി നടത്തുന്ന ഉറൂസ് മുബാറക്കിൽ ക്ഷേത്ര പ്രതിനിധികൾ മഖാo സന്ദർശിക്കാറുണ്ട്. മുനീർ പികെ, ഖാലിദ് കോളനി, അബ്ബാസ് എംബി, അസീസ് കോപ്പട്ടി, ജമാൽ എം.ബി, അസീസ് ചാപ്പക്കാൽ, മൊയ്‌ദു കുണ്ടുപ്പള്ളി, ആമിർ പള്ളിക്കാൽ, അബ്ബാസ് പള്ളിയാൻ, ജംഷീർ പി കെ, കുഞ്ഞഹ്മദ് ചാപ്പക്കാൽ തുടങ്ങിയവർ പങ്കെടുത്തു.
No comments