എൻ ആർ ഇ ജി പടന്ന പോസ്റ്റ് ഓഫിസിലേക്ക് മാർച്ച് നടത്തി
പടന്ന : തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന കേന്ദ്ര സർക്കാർ നപടയിൽ പ്രതിഷേധിച്ച് എൻ ആർ ഇ ജി വർക്കേർസ് യൂണിയൻ വലിയ പറമ്പ് പഞ്ചായത്ത് കമ്മറ്റി പടന്നക്കടപ്പുറം പോസ്റ്റ് ഓഫിസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ജില്ലാ ട്രഷറർ പാറക്കോൽ രാജൻ ഉൽഘാടനം ചെയ്തു. എം' കെ ഷൈമ അധ്യക്ഷയായി. വിജയൻ ഇടയിലക്കാട് . എൻ.വി. ഭാസ്ക്കരൻ എന്നിവർ സംസാരിച്ചു കെ.വി.രാമചന്ദ്രൻ സ്വാഗത വും സി. അമ്പിക നന്ദിയും പറഞു
No comments