Breaking News

കാട്ടുതീ ബോധവൽക്കരണം: വെള്ളരിക്കുണ്ട് പന്നിത്തടത്ത് പ്രാദേശിക കബഡി ടൂർണ്ണമെൻ്റിന് സംഘാടകസമിതി രൂപീകരിച്ചു


വെള്ളരിക്കുണ്ട് : കാട്ടുതീ ബോധവൽക്കരണ  പ്രചരണത്തിന്റെ ഭാഗമായി വനംവകുപ്പ്   കാഞ്ഞങ്ങാട് റേഞ്ചിന്റെ നേതൃത്വത്തിൽ ജനുവരി മാസം പത്താം തീയതി പന്നിത്തടത്ത്  പ്രാദേശിക കബഡി ടൂർണ്ണമെൻറ് നടത്താൻ തീരുമാനിച്ചു മത്സരം വിജയിപ്പിക്കുന്നതിന്   കിനാനൂർ   കരിന്തളം ഗ്രാമപഞ്ചായത്ത്. പ്രസിഡൻറ്   ശ്രീ.എം രാജൻ.  ശ്രീ ജെയിംസ് മാത്യു( ഡി എഫ് ഓ കാസർഗോഡ്) രക്ഷാധികാരിയും  ഒമ്പതാം വാർഡ് മെമ്പർ ടി എൻ.ബാബു ചെയർമാനും .    (കാഞ്ഞങ്ങാട്റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ) ശ്രീ .രാഹുൽ കെ കൺവീനറും  ശ്രീ . പി. രതീശൻ (വിജിലൻസ്  റെയിഞ്ച്ഓഫീസർ കാസർഗോഡ്).

 ശ്രീ .സി വി. വിനോദ്  (റെയിഞ്ച്    ഫോറസ്റ്റ്ഓഫീസർ കാസർഗോഡ്  ) എന്നിവർ കോഡിനേഷൻ കമ്മിറ്റിയും ഉൾപ്പെടെ 51   അംഗകമ്മിറ്റിയെ തിരഞ്ഞെടുത്തു യോഗത്തിൽ കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ ശ്രീ രാഹുൽ കെ അധ്യക്ഷത വഹിച്ചു ഒമ്പതാം വാർഡ് മെമ്പർ ടി എൻ ബാബു രതീശൻ പി (റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ  വിജിലൻസ് റെയിഞ്ച്  കാസർഗോഡ് )

ആർ ബാബു (SFO)എം.പി.രാജു(SFO) ചന്ദ്രൻ എം(SFO) വിനോദ് പന്നിത്തടം ,പി വി . സുധാകരൻ

പ്രശോഭ് ടി  എന്നിവർ സംസാരിച്ചു. സുരേന്ദ്രൻ ഒ.(SFO)  ഭീ മനടി സെക്ഷൻ) സ്വാഗതം പറഞ്ഞു എം ബി .രാഘവൻ നന്ദി രേഖപ്പെടുത്തി

No comments