Breaking News

ബാലുശ്ശേരിയിൽ ബൈക്കപകടം ; ചികിത്സയിലായിരുന്ന ചെറുപുഴ സ്വദേശി മരിച്ചു


ചെറുപുഴ: ബാലുശ്ശേരിയിൽ ഉണ്ടായ ബൈക്കപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചെറുപുഴ കോലുവള്ളിയിലെ പാണയങ്കാട്ട് അലക്സാണ് മരിച്ചത്.അലക്സ് ഓടിച്ചിരുന്ന ബൈക്ക്  ഞായറാഴ്ച രാത്രി 11 മണിയോടെ അപകടത്തിൽപ്പെടുകയായിരുന്നു.


No comments