Breaking News

പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻമാൻമാരായി


പരപ്പ : പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻമാരെ തെരഞ്ഞെടുത്തു. പാറക്കോൽ രാജൻ - ആരോഗ്യ-വിദ്യാഭ്യസം - ചെയർമാൻ, കെ.പി. ചിത്രലേഖ - വികസന ചെയർമാൻ, ജെസ്സി ചാക്കോ - ക്ഷേമം ചെയർമാൻ

 ധനകാര്യം: ടി.കെ. ദീപ , സുജ അനിഷ്, നെസീമ അബ്ദുളള, സിനു കുര്യാക്കോസ് , വികസനം - കെ.പി. ചിത്രലേഖ , സോണി പൊടി മറ്റത്തിൽ , ഇ.ടി. ജോസ് , പി.ഗംഗാധരൻ  ക്ഷേമകാര്യം: ബി.സുരേഷ് , ജെസ്സി ചാക്കോ , ഏ.വി. ഭാസ്ക്കരൻ  ആരോഗ്യം' വിദ്യാഭ്യാസം: പാറക്കോൽ രാജൻ .ആർ. ഭവ്യ രാജ് . കെ.പി.സെഫിനെ ആർ.ഒ. രഘു മണി. ഏ .ആർ . ഒ.കെ. സുനിൽ കുമാർ നേതൃത്വം നൽകി.

No comments