Breaking News

ചിത്താരി എ.യു.പി. സ്‌കൂളിലെ മുന്‍ അധ്യാപകനായിരുന്ന കരിവെള്ളൂര്‍ തെരുവിലെ എ.വി.രാജന്‍ അന്തരിച്ചു


കരിവെള്ളൂർ തെരുവിലെ റിട്ട. അധ്യാപകൻ എ.വി.രാജൻ (70) അന്തരിച്ചു. ചിത്താരി എ.യു.പി. സ്കൂൾ അധ്യാപകനായിരുന്നു.

ഭാര്യ: സുനിത ( റിട്ട. അധ്യാപിക) 

മക്കൾ: മേഘ, അനഘ

മരുമക്കൾ രജിത്ത് കരുണാകരൻ, ശിവകുമാർ പോത്തൻ

സഹോദരങ്ങൾ ബാബു ,കുമാരൻ, പവിത്രൻ, വിജയൻ, ചിത്രലേഖ.

സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 ന് സമുദായ ശ്മശാനത്തിൽ


No comments