Breaking News

ബളാൽ ചേവിരി ജാനകി അമ്മ നിര്യാതയായി


ബളാൽ ചേവിരി ജാനകി അമ്മ നിര്യാതയായി. 

മക്കൾ : നാരായണൻ ബളാൽ , രാമകൃഷ്ണൻ (പോസ്റ്റ് ഓഫീസ് ബളാൽ ) ശോഭ 

മരുമക്കൾ : പുഷ്പ , ശാന്ത , ബാലകൃഷ്ണൻ പാണൂർ..ഭൗതികദേഹം നാളെ ഞായറാഴ്ച കാലത്ത് വീട്ടിൽ എത്തിച്ച് കാലത്ത് 10 മണിയോടെ സംസ്കാര ചടങ്ങുകൾ ആരംഭിക്കും 

No comments