സഹകരണ ബാങ്ക് ജീവനക്കാരൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ കൊടവലം പട്ടർകണ്ടത്തെ എം. നിധീഷാണ് (33)മരിച്ചത്
പുല്ലൂർ : പുല്ലൂർ സർവീസ് സഹകരണബാങ്ക് ജീവനക്കാരൻ കൊടവലം പട്ടർ കണ്ടത്തെ എം. നിധീഷാണ് (33) തീവണ്ടി മരിച്ചു.
ഇന്നലെ വൈകീട്ട് ആറ്മണിയോടെ കുശാൽനഗറിലാണ് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടത്. ബാലാമണിയുടെ പരേതനായ നിട്ടൂർ കുഞ്ഞിരാമൻ മകനാണ്. ഭാര്യ: വീണ.
മകൻ: നിവാൻ
സഹോദരങ്ങൾ: എം. നാനുഷ്,എം.നികേഷ് : (ചോളമണ്ഡലം ഫിനാൻസ് കാഞ്ഞങ്ങാട്)
No comments