Breaking News

എളേരിത്തട്ട് ചുള്ളിയിലെ കിളിമല സുധൻ(69) നിര്യാതനായി


ഭീമനടി : എളേരിത്തട്ട് ചുള്ളിയിലെ കിളമല സുധൻ നിര്യാതനായി (69) ഭാര്യ ടി.വി സതി

മക്കൾ : സുനീഷ് കെ.എസ് , സുധീഷ്.കെ.എസ്

മരുമക്കൾ : സുസ്മിത ബിരിക്കുളം , കൃഷ്ണപ്രിയ ബളാംതോട്

സഹോദരങ്ങൾ : സോമൻ കോട്ടയം, ദാസൻ കോട്ടയം , പരേതരായ തങ്കച്ചൻ , സരസമ്മ 

സംസ്കാരം 28/01/26 ന് 10.30 മണിക്ക് വിട്ടു വളപ്പിൽ


No comments