Breaking News

റിപ്പബ്ലിക്ക് ദിനത്തിൽ ഭീമനടി ഗ്രാമ ന്യായാലയത്തിൽ ന്യായാധികാരി സി. അബ്ദുൾ റാസിഖ് പതാക ഉയർത്തി


ഭീമനടി : റിപ്പബ്ലിക് ദിനത്തിൽ ഭീമനടി ഗ്രാമ ന്യായാലയത്തിൽ ന്യായാധികാരി സി. അബ്ദുൾ റാസിഖ് പതാക ഉയർത്തി. ന്യായലയ സെകട്ടറി സന്ധ്യാ കുമാരി ,അഡ്വ ജോസ് സെബാസ്റ്റ്യൻ,ചിറ്റാരിക്കാൽ സമ്പ് ഇൻസ്പെക്ടർ ശ്യാംകുമാർ, വാർഡ് മെമ്പർ രജനി രാജിവൻ, തോമസ് കാനാട്ട്, ഡാജി ഓടയ്ക്കൽ, അഡ്വ സോജൻ കുന്നേൽ, അഡ്വ. മാത്യു നായിക്കം പറമ്പിൽ ,അഡ്വ. സന്തോഷ് പല്ലാട്ട് പ്രസംഗിച്ചു.ന്യായലയ സെകട്ടറി സന്ധ്യാ കുമാരി സ്വാഗതവും അഡ്വ പി വേണു നന്ദിയും പറഞ്ഞു.

No comments