Breaking News

കേന്ദ്ര പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ബേക്കല്‍കോട്ട സന്ദര്‍ശനം നടത്തി


കേന്ദ്ര പുരാവസ്തു വകുപ്പിന്റെ ദക്ഷിണ മേഖലാ സ്മാരകങ്ങളുടെ സംരക്ഷണവും പൂന്തോട്ടപരിപാലനവും സംബന്ധിച്ച് കാഞ്ഞങ്ങാട്ട് നടക്കുന്ന വര്‍ക്ക്‌ഷോപ്പിന്റെ ഭാഗമായി കേന്ദ്ര പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ജനറല്‍ ഡോ. യദുബീര്‍ സിംഗ് റാവത്, തൃശൂര്‍ സര്‍ക്കിള്‍ സൂപ്രണ്ടിംഗ് ആര്‍ക്കിയോളജിസ്റ്റ് വിജയകുമാര്‍ എസ്.നായര്‍ എഎസ്‌ഐ ഡയറക്ടര്‍ (കണ്‍സര്‍വേഷന്‍) ഭീമ അസ്മിറ, സംരക്ഷണ വിദഗ്ധരുടെയും വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുത്തവരുടെയും സംഘത്തോടൊപ്പം ബേക്കല്‍കോട്ട സന്ദര്‍ശിച്ചു. 


No comments