Breaking News

ബൈക്ക് മറിഞ്ഞ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു നീലേശ്വരം കൊട്രച്ചാലിലെ എ.കെ. അനുരാഗ് (23) ആണ് മരണപ്പെട്ടത്


ബൈക്ക് മറിഞ്ഞ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.  നീലേശ്വരം കൊട്രച്ചാലിലെ ബാലകൃഷ്ണന്റെ മകൻ എ.കെ. അനുരാഗ് (23) ആണ് മരിച്ചത്. ഞായറാഴ്ച്ച   രാത്രി 11 മണിയോടെ എരഞ്ഞിക്കലിൽ പൊട്ടൻ ദേവസ്ഥാത്തിനടുത്ത് ഓവുചാലിൽ അനുരാഗ് ഓടിച്ച ബൈക്ക് നിയന്ത്രണ മറിയുകയായിരുന്നു . ഗുരുതരമായി പരിക്കേറ്റ് കണ്ണൂർ കിംസ് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട അനുരാഗ് ഇന്നലെ വൈകിട്ടാണ് മരണപ്പെട്ടത്.

No comments