കയ്യൂർ സർവീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറിയും കയ്യൂരിലെ സിപിഎം നേതാവുമായിരുന്ന പൊതാവൂരിലെ കെ.രാധാകൃഷ്ണൻ (63) അന്തരിച്ചു
കയ്യൂർ സർവീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറിയും കയ്യൂരിലെ സിപി എം നേതാവുമായിരുന്ന പൊതാവൂരിലെ കെ.രാധാകൃഷ്ണൻ (63) അന്തരിച്ചു. കയ്യൂർ ഈസ്റ്റ് സിപിഎം ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. പൊതാവൂരിലെ അപ്പൂഞ്ഞിയുടെയും സുഭദ്രയുടെയും മകനാണ്. മക്കൾ: ശര്‍മ ദീപ് , ശരണ്യ. മരുമകൻ: വിനീത്. സഹോദരങ്ങൾ സുമിത്രാ ദേവി, സുചിത്രാദേവി, കെ ഹരിദാസ്.
No comments