ഇടത്തോട് മാണിയൂർ മഹാദേവ ക്ഷേത്രത്തിൽ തിരുവാതിര ഉത്സവം തുടങ്ങി
പരപ്പ : മാണിയൂർ മഹാദേവ ക്ഷേത്രത്തിൽ തിരുവാതിര ഉത്സവം തുടങ്ങി. എടത്തോട്, ക്ലീനിപ്പാറ ഭജനമന്ദിരങ്ങളിൽനിന്നും അട്ടക്കണ്ടം മടപ്പുരയിൽനിന്നും കലവറനിറയ്ക്കൽ ഘോഷയാത്ര നടത്തി. തുടർന്ന് ഇന്ദിരകുട്ടി ടീച്ചർ കുണ്ടംകുഴി ആദ്ധ്യാത്മിക പ്രഭാക്ഷണം നടത്തി
ശനിയാഴ്ച രാവിലെ അഞ്ചിന് ചടങ്ങുകൾ ആരംഭിച്ചു . 12.30-ന് മഹാപൂജ. വൈകുന്നേരം അഞ്ചിന് തായമ്പക, രാത്രി ഏഴിന് തിരുവാതിരകളി. തുടർന്ന് നിറമാലയും തിടമ്പുനൃത്തവും നടക്കും.
No comments