പാറക്കോൽ കെ നാരായണൻ സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയം റിപ്പബ്ലിക്ക് സദസ്സും അക്ഷരകരോളും നടത്തി
കരിന്തളം: റിപ്പബ്ലിക്ക് ദിനത്തിന്റെ ഭാഗവായി പാറക്കോൽ കെ നാരായണൻ സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയം റിപ്പബ്ലിക്ക് സദസ്സും അക്ഷരകരോളും നടത്തി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ പാറക്കോൽ രാജൻ ഉൽഘാടനം ചെയ്തു വായനശാലാ പ്രസിഡണ്ട് കെ.ശശി അധ്യക്ഷനായി. എം എ നിധിൻ.വി. തങ്കരാജൻ സംസാരിച്ചു. സെക്രട്ടറി കെ.വി.രാജേഷ് ബാബു സ്വാഗതം പറഞ്ഞു
No comments