വാളൂരിൽ ജനപ്രതിനിധികൾക്ക് നൽകിയ സ്വീകരണം സിപിഐ (എം) നീലേശ്വരം ഏരിയാ ക്കമ്മറ്റിയംഗം കെ. ലക്ഷ്മണൻ ഉൽഘാടനം ചെയ്യുന്നു
കരിന്തളം: ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്ക് വാളൂർ തേജസ്വിനി പുരുഷ സ്വയം സഹായ സംഘം യുവധാര ക്ലബ്ബ് ഡി വൈ എഫ് ഐ വാളൂർ യൂണിറ്റുകളുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.സി പി ഐ (എം) നീലേശ്വരം ഏരിയാക്കമ്മറ്റിയംഗം കെ. ലക്ഷ്മണൻ ഉൽഘാടനം ചെയ്തു കെ.ഭാസ്ക്കരൻ അധ്യക്ഷനായി. പാറക്കോൽ രാജൻ . എം.രാജൻ . എൻ. രമണ എൻ.ടി.ശ്യാമള.പി. സാവിത്രി. വി.. വി.യശോദ. ബേബി സുമതി എന്നിവർ സംസാരിച്ചു ടി. ശരത് സ്വാഗതവും വി അനിൽകുമാർ നന്ദിയും പറഞ്ഞു
No comments