കാസറഗോഡ് ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് പൂർത്തിയായി
കാസറഗോഡ് ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന വിവിധ സ്റ്റാൻ്റിംഗ് കമ്മിറ്റികളിലേക്കുള്ള അംഗങ്ങളുടെ തിരഞ്ഞെടുപ്പ് പൂർത്തിയായി. ധനകാര്യം, വികസനം, പൊതുമരാമത്ത്, ആരോഗ്യ വിദ്യാഭ്യാസം, ക്ഷേമകാര്യം എന്നീ സ്റ്റാൻ്റിംഗ് കമ്മിറ്റിയിലെ അംഗങ്ങളെയാണ് തിരഞ്ഞെടുത്തത്. വനിത സംവരണ സീറ്റുകളിലേക്ക് ഇടതുപക്ഷ വനിത അംഗങ്ങൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ധനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി
1. സോയ കെ കെ ( വൈസ് പ്രസിഡൻ്റ്)
2. സുകുമാരി ശ്രീധരൻ
3. ജസ്‌ന മനാഫ്
4. രാമപ്പ മഞ്ചേശ്വരം
വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി
1. ടി വി രാധിക
2. ഇർഫാന ഇഖ്ബാൽ
3. അസീസ് കളത്തൂർ
4. ഷഫീഖ് പി ബി
പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി
1. ഒക്ലാവ് കൃഷ്‌ണൻ
2. വത്സല ഒ
3. സോമശേഖര ജെ എസ്
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി
1. എം മനു
2. ഡോ സെറീന സലാം
3. അലി അർഷാദ് വോർക്കാടി
ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി
1. റീന തോമസ്
2. കെ സബീഷ്
3. ബിൻസി
തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ അസിസ്റ്റൻ്റ് റിട്ടേണിംഗ് ഓഫീസർ എഡിഎം അഖിൽ നിയന്ത്രിച്ചു.
No comments