പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
പരപ്പ: പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി അംഗങ്ങളെ തെരഞ്ഞെടുത്തു.
ധനകാര്യം: ടി.കെ. ദീപ, സുജ അനിഷ്, നസീമ അബ്ദുളള, സിനു കുര്യാക്കോസ്.
വികസനം: കെ.പി. ചിത്രലേഖ, സോണി പൊടി മറ്റത്തിൽ, ഇ.ടി. ജോസ്, പി.ഗംഗാധരൻ.
ക്ഷേമകാര്യം: ബി.സുരേഷ്, ജെസ്സി ചാക്കോ, എ.വി. ഭാ സ്ക്‌കരൻ.
ആരോഗ്യം, വിദ്യാഭ്യാസം: പാറക്കോൽ രാജൻ, ആർ ഭവ്യരാജ്, കെപി സെഫീന
No comments