ഫിബ്രവരി 12 ൻ്റെ പണിമുടക്ക് വിജയിപ്പിക്കുക ; കാസർഗോഡ് ജില്ല ജനറൽ വർക്കേഴ്സ് യൂണിയൻ സി ഐ ടി യു ഏരിയാ പ്രവർത്തക കൺവെൻഷൻ
ചെറുവത്തൂർ : കാസർഗോഡ് ജില്ല ജനറൽ വർക്കേഴ്സ് യൂണിയൻ സി ഐ ടി യു ഏരിയാ പ്രവത്തക കൺവെൻഷൻ ചെറുവത്തൂരിൽ
സി ഐ ടി യു ജില്ല ജനറൽ സെക്രട്ടറി പി മണി മോഹനൻ ഉദ്ഘാടനം ചെയ്തു. എം.വി. മോഹനൻ അധ്യക്ഷനായി. സി. ഐ ടി യു ചെറുവത്തൂർ ഏരിയാ പ്രസിഡണ്ട് കെ ബാലകൃഷ്ണൻ, സി ഐ ടി യു ചെറുവത്തൂർ ഏരിയാ സെക്രട്ടറി കെ രാജു ജനറൽ വർക്കേഴ്സ് യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി വി.വി തമ്പാൻ, പി.ബി ഷിബ പ്രശാന്ത് പയറ്റിയാൽ, ' പാറക്കോൽ രാജൻ .കെ.വി രതിഷ്, എം രാമചന്ദ്രൻ എം പി .വി.ജാനകി എന്നിവർ . സംസാരിച്ചു. കെ രതിഷ് സ്വാഗതം പറഞ്ഞു. യൂണിയൻ അംഗങ്ങളായ ത്രിതല പഞ്ചായത്ത് ജന പ്രതിനിധികളെ ആദരിച്ചു.
No comments