ജീവിതശൈലി രോഗ നിർണയ ക്യാമ്പ് ആരോഗ്യ ആരോഗ്യ ബോധവൽക്കരണ ക്ലാസ് നടത്തി
നീലേശ്വരം നഗരസഭ താലൂക്ക് ആശുപത്രി നീലേശ്വരം, ജനകീയ ആരോഗ്യ കേന്ദ്രം നീലേശ്വരം മന്നമ്പുറം അങ്കണവാടിയിൽ വെച്ച് ജീവിതശൈലി രോഗനിർണയ ക്യാമ്പ്, ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു,
താലൂക്ക് ആശുപത്രിയിലെ എംവി ബാലകൃഷ്ണൻ( ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ) ജസ്‌ന എൻ (ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ്) , ഭാവന വി ബി(എം എൽ എസ് പി) എന്നിവർ ക്യാമ്പ്, ആരോഗ്യ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി.
No comments