അമിത വേഗതയില്‍ എത്തിയ കാറിടിച്ച് തച്ചങ്ങാട്-പാലക്കുന്ന് റോഡില്‍ തച്ചങ്ങാട് ജംഗ്ഷനിലെ ട്രാന്‍സ്ഫോര്‍മര്‍ തകര്‍ന്നു വീണു. വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം. കാറിലുണ്ടായിരുന്ന ചട്ടഞ്ചാല്‍ സ്വദേശികള്‍ക്ക് നിസാര പരിക്കേറ്റു. അപകടസമയത്ത് തന്നെ വൈദ്യുതി പ്രവാഹം നിലച്ചതിനെ തുടര്‍ന്ന് വന്‍ദുരന്തം ഒഴിവായി.
No comments