Breaking News

മാതൃഭൂമി ന്യൂസ് അസി.എഡിറ്റർ പരപ്പയിലെ ഇ.വി ഉണ്ണികൃഷ്ണൻ്റെ പിതാവ് മഠത്തിൽ കുഞ്ഞിരാമൻ നായർ അന്തരിച്ചു


പരപ്പ: പരപ്പ ആശ്രയ ഹോസ്പിറ്റലിന് സമീപം താമസിക്കുന്ന  മoത്തിൽ കുഞ്ഞിരാമൻ നായർ (70) അന്തരിച്ചു.

ഭാര്യ: ഇ.വി. മാധവി. മക്കൾ: ഇ. വി. ഉണ്ണികൃഷ്ണൻ ( അസിസ്റ്റൻ്റ് ന്യൂസ് എഡിറ്റർ, മാതൃഭൂമി ന്യൂസ്, തിരുവനന്തപുരം), ഇ.വി രാജീവ് ( മoത്തിൽ പുക പരിശോധന കേന്ദ്രം, പരപ്പ ) , ഇ.വി. ശ്രീരാജ് (അധ്യാപകൻ, ഇക്ബാൽ ഹയർ സെക്കൻഡറി സ്കൂൾ, കാഞ്ഞങ്ങാട്), ഇ.വി. ശ്രീജ ( എക്സിക്യൂട്ടീവ്, സോഷ്യൽ ഇനീഷ്യേറ്റീവ്, മാതൃഭൂമി, കാസർകോട്).

മരുമക്കൾ: ഡോ. കെ. അമ്പിളി (അയൂർവേദ ഡോക്ടർ, തിരുവനന്തപുരം), വി.എസ്. നിത്യ (  അധ്യാപിക), വി.കെ. രേഖ (താത്കാലിക അധ്യാപിക, ജി എച്ച് എസ്  ഇരിയ), എം. പ്രദീപ് കുമാർ (മർച്ചൻ്റ് നേവി, നെല്ലിക്കാട്ട്).

സഹോദരങ്ങൾ: എം.മീനാക്ഷിയമ്മ ( ചെന്നക്കോട്), എം. രുഗ്മിണി ( ചെറപ്പുറം), പരേതനായ എം. കൃഷ്ണൻ നായർ. സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.

No comments