പരപ്പ : വലിയ മുറ്റത്തെ കൊടക്കൽ വീട്ടിൽ അരങ്ങത്തി (79 ) നിര്യാതയായി. ഭർത്താവ് പരേതനായ മുകുന്ദൻ
മക്കൾ : ലക്ഷ്മണൻ പള്ളത്തുമല
രവീന്ദ്രൻ ( പെരുമാൾ ലോട്ടറി പരപ്പ )
ജാനകി
പരേതരായ..വാസന്തി, ശാരദ
മരുമക്കൾ ,ചിത്ര,ഭാരതി ഗോപി.
സംസ്കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.
No comments