Breaking News

രക്തസാക്ഷി പാറക്കോലിലെ കെ.നാരായണന്റെ മാതാവ് കെ. കല്യാണി (103) നിര്യാതയായി


കരിന്തളം : രക്തസാക്ഷി പാറക്കോലിലെ കെ.നാരായണന്റെ മാതാവ് കെ. കല്യാണി (103) നിര്യാതയായി. ഭർത്താവ് : പരേതനായ പി.വി.കുഞ്ഞമ്പു. മക്കൾ: കെ. ലക്ഷ്മണൻ (സി പി ഐ (എം) നീലേശ്വരം ഏരിയാക്കമ്മറ്റിയംഗം - കർഷക സംഘം നീലേശ്വരം ഏരിയാ പ്രസിഡണ്ട് - കരിന്തളം സർവ്വീസ് സഹകരണ ബേങ്ക് പ്രസിഡണ്ട് . കിനാനൂർ - കരിന്തളം പഞ്ചായത്ത് മുൻ പ്രസിഡണ്ട് ) കെ.ആനന്ദവല്ലി. തലയടുക്കം. മരുമക്കൾ: വി.വി. ലക്ഷ്മി - ഓമച്ചേരി. പരേതനായ കെ.വി. അമ്പൂട്ടി തലയടുക്കം. സഹോദരങൾ: പരേതരായ കെ.കുഞ്ഞിപ്പെണ്ണ് - കയ്യൂർ .കെ. ഭാസ്ക്കരൻ ചാമക്കുഴി . സംസ്ക്കാരം തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് തലയടുക്കം പൊതു സ്മശാനത്തിൽ .

No comments