വെള്ളരിക്കുണ്ട് കർഷക സ്വരാജ് സത്യാഗ്രഹം സി വി ശ്രീധരന്റെ ഇരുപത്തിനാല് മണിക്കൂർ ഉപവാസം അവസാനിച്ചു
വെള്ളരിക്കുണ്ട് : വന്യ മൃഗങ്ങൾക്ക് മാത്രമല്ല ഇവിടെ മനുഷ്യർക്കും ജീവിക്കണം എന്ന സന്ദേശവുമായി കഴിഞ്ഞ ഓഗസ്റ്റ് പതിനഞ്ചു മുതൽ വെള്ളരിക്കുണ്ടിൽനടന്നുവരുന്ന കർഷക സ്വരാജ് സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് ബളാൽ ഗ്രാമപഞ്ചായത്ത് മെമ്പറും കെഎസ്എസ്പിഎ പരപ്പ ബ്ലോക്ക് ജനറൽ സെക്കട്ടറിയുമായ സി വി ശ്രീധരൻ നടത്തിയ ഇരുപത്തിനാല് മണിക്കൂർ ഉപവാസമരം ബളാൽ സെന്റ് ആന്റണീസ് വികാരി ജെയിംസ് മൂന്നാനപ്പള്ളി നാരങ്ങനീര് നൽകി അവസാനിച്ചു
ഉപവാസ സമരത്തിന് അഭിവാദ്യം അറിപ്പിക്കാൻ കർഷക കോൺഗ്രാസ് ജില്ലാ പ്രസിഡണ്ടും ഗ്രാമ പഞ്ചയത്ത് വൈസ് പ്രസിഡണ്ടുംമായ രാജു കട്ടക്കയം. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ ലത . ഫെറോന വികാരി ഡോ: ജോൺസൻ അന്ത്യംകുളം ജില്ലാ പഞ്ചായത്ത് മെമ്പർ ബിൻസിജെയിൻ .സത്യഗ്രഹ സമിതി ചെയർമാൻ സണ്ണിപൈക്കട .
ഡി സി സി ജനറൽ സെക്കട്ടറി ഹരീഷ് പി നായർ മണ്ഡലം കോൺഗ്രാസ് പ്രസിഡണ്ട് എംപി ജോസഫ് ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് മാരായ അലക്സ് നെടികാല. വി മാധവൻ നായർ.ആദിവാസി കോൺഗ്രാസ്ജില്ലാ പ്രസിഡണ്ട് പി കെ രാഘവൻ ,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജെസി ചാക്കോ. ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ
ഷോബി ജോസഫ് . മിനി മാത്യു . പി വി .ജിത . കെ എസ് എസ് പി എ സംസ്ഥാന കമ്മിറ്റി അംഗം ടി കെ എവുജിൻ .പുഴക്കരകുഞ്ഞിക്കണ്ണൻ നായർ
വെസ്റ്റ് എളേരി ഗ്രാമ പഞ്ചയത്ത് അംഗം ജോമോൻ മാത്യു . ബളാൽ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഷാജൻ പൈങ്ങോട്ട് , .. ധന്യ ദേവിദാസ് എവി ശ്യാമള. പി കുഞ്ഞിരാമൻ . ലക്ഷ്മികുഞ്ഞികൃഷ്ണൻ.. ജോസ് മാത്യു. ടി വി ചന്ദ്രൻ .മിനി ആന്റണി . റോസ്ലി സിബി
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി നേതാക്കളായ തോമസ് ചെറിയാൻ . കേരള സ്റ്റേറ്റ് പോലീസ് പെൻഷൻ വെൽഫെയർ അസോസിയേഷൻ വെള്ളരിക്കുണ്ട് യൂണിറ്റ് പ്രസിഡണ്ട് എംഡി ദേവസ്യ .
കെഎസ് എസ് പി എ . പരപ്പ ബ്ലോക്ക് പ്രസിഡണ്ട് . വി കെ ബാലകൃഷ്ൻ മാസ്റ്റർ വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ ബാബു കോഹിനൂർ അഡ്വ: ജോസ് സെബാസ്റ്റ്യാൻ .ടി അബ്ദുൾ ഖാദർ , പ്രിൻസ് ജോസഫ് .സിബിച്ചൻ പുളിങ്കാല. സെബസ്റ്റ്യൻ മാസ്റ്റാർ . ബേബി ചെമ്പരത്തി, മലയോരമേഖയിലെ വിവിധ വാർഡുകളിൽ നിന്നു നൂറു കണക്കിന് പ്രവർത്തകരും കർഷകരും സമര പന്തലിൽ എത്തി അഭിവാദ്യം അർപ്പിച്ചു.
No comments