ഒടയംചാൽ: അസുഖബാധിതനായി ചികിത്സയിലായിരുന്ന ഒടയൻചാൽ ചക്കിട്ടടുക്കത്തെ വി.ദാമോദരൻ നായരുടെയും രാധയുടെയും മകൻ എ മുരളീധരൻ (37) നിര്യാതനായി.
ഭാര്യ സുകന്യ (കക്കറ) ഏക മകൻ അഥർവ് ( എൽകെജി വിദ്യാർത്ഥി ) സഹോദരി സരിത ( കോതോട്ടുപാറ )സംസ്കാരം ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.
No comments