കരിന്തളം ആറളം ഗോകുലം വീട്ടിൽ കെ വി വേലായുധൻ (78) അന്തരിച്ചു
കരിന്തളം: ആറളം ഗോകുലം വീട്ടിൽ കെ വി വേലായുധൻ (78) അന്തരിച്ചു.പഴയങ്ങാടിയിലെ പരേതരായ കുഞ്ഞനന്തൻ നായരുടെയും കെ വി മാധവി അമ്മയുടെയും മകനാണ്.
ഭാര്യ: കരിമ്പിൽ ഗീത. മക്കൾ: ഡോ:ലക്ഷ്മി (മലേഷ്യ), കൃഷ്ണൻ (കരിമ്പിൽ ഓസ്ട്രേലിയ,) മരുമകൻ :സായി സിദ്ധാർഥ് (മലേഷ്യ ). സഹോദരങ്ങൾ: കെ വി വിജയൻ (ചെറുകുന്ന് ) കെ വി ശശിധരൻ (ദുബായ് ) , അഡ്വ. രാധാകൃഷ്ണൻ (പഴയങ്ങാടി ), കെ വി തമ്പാൻ (പഴയങ്ങാടി ),പരേതരായ അഡ്വ. രാമചന്ദ്രൻ, പ്രേമവല്ലി ഗോവിന്ദൻ.
No comments