Breaking News

ആസാമിലെ തേസ്പൂർ സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്നും ഇംഗ്ലീഷ് കൾച്ചറൽ സ്റ്റഡീസിൽ പി.എച്ച്.ഡി നേടിയ രൻജിതാരാജ് മൗക്കോട്


ആസാമിലെ തേസ്പൂർ  സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്നും ഇംഗ്ലീഷ് കൾച്ചറൽ സ്റ്റഡീസിൽ പി.എച്ച്.ഡി നേടിയ രൻജിതാരാജ് മൗക്കോട്.സർക്കാർ സർവീസിൽ കേരളാ പോലീസ്, സ്റ്റേറ്റ് പ്ലാനിം ഗ് ബോർഡ്, കോളേജ് വിദ്യാഭ്യാസം എന്നീ വകുപ്പുകളിൽ സേവനമനുഷ്ഠിച്ച് വിരമിച്ച മൗക്കോട് സ്വദേശിയായ യുവരാജന്റെയും പഞ്ചായത്ത് നീതിന്യായ വകുപ്പുകളിൽ സേവനമനുഷ്ടിച്ച് കാസർകോട് ജില്ലാ കോടതിയിൽ നിന്നും വിരമിച്ച ഒ.എ.ശ്യാമളയുടെ യും മകളാണ്. വയനാട് ദേശവാസിയായ ഭർത്താവ് സാബുഗീത് കാനഡയിൽ ജോലി ചെയ്യുന്നു. സഹോദരി ആതിരാരാജ് സ്കൂൾ അദ്ധ്യാപിക. അമൃതാ രാജ്, എം.കോം എം.എ, യു.ജി.സി ബിരുദം നേടി പഠനം തുടരുന്നു.

No comments