Breaking News

ഹിന്ദു ഏകതാ സമ്മേളനം ചെറുപുഴയിൽ നടന്നു മുൻ ഡി ജി പി ടി പി സെൻകുമാർ ഉത്ഘാടനം ചെയ്തു


ചെറുപുഴ : ഹിന്ദു ഏകതാ സമ്മേളനം ചെറുപുഴയിൽ  സമാപിച്ചു.മുൻ കേരള ഡി ജി പി ടി പി സെൻകുമാർ സമ്മേളനം ഉത്ഘാടനം ചെയ്തു. കെ സജീവൻ മുഖ്യപ്രഭാഷണം നടത്തി. ചീമേനി അവദൂതാശ്രമം ചീമേനിയിലെ സ്വാമി സാധു വിനോദൻ അനുഗ്രഹ പ്രഭാഷണം നടത്തി



No comments