ഫിബ്രുവരി 12 ന് നടത്തുന്ന പൊതുപണിമുടക്ക് വിജയിപ്പിക്കും ; സി ഐ ടി യു കിനാനൂർ - കരിന്തളം പഞ്ചായത്ത് കൺവെൻഷൻ
ചോയ്യങ്കോട്: ഐക്യ ട്രെയിഡ് യൂണിയൻ ഫിബ്രുവരി 12 ന് നടത്തുന്ന പൊതുപണിമുടക്ക് വിജയിപ്പിക്കാൻ സി ഐ ടി യു കിനാനൂർ - കരിന്തളം പഞ്ചായത്ത് കൺവെൻഷൻ തീരുമാനിച്ചു. 9 ന് ചോയ്യം കോട്ട് ജാഥക്ക് നൽകുന്ന സ്വീകരണം വിജയിപ്പിക്കാനും തീരുമാനിച്ചു ജില്ലാ സെക്രട്ടറി പി. കമലാക്ഷൻ ഉൽഘാടനം ചെയ്തു കെ.രാജൻ അധ്യക്ഷനായി.കെ.ശ്രീധരൻ . ശാലിനി തങ്കരാജൻ സംസാരിച്ചു. കെ സുകുമാരൻ സ്വാഗതം പറഞ്ഞു
No comments