കേന്ദ്ര ബഡ്ജറ്റിൽ സംസ്ഥാനത്തിന് അവഗണന ; കോൺഗ്രസ് പ്രവർത്തകർ ഭീമനടി ടാണിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി
ഭീമനടി : കേന്ദ്ര ബഡ്ജറ്റിൽ സംസ്ഥാനത്തെ പൂർണമായും അവഗണിച്ചതിൽ പ്രതിഷേധിച്ച് കെ.പി.സി.സി.ആഹ്വാനപ്രകാരം എളേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭീമനടി ടാണിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ബ്ലോക്ക് പ്രസിഡന്റ് ജോയി ജോസഫ് കിഴക്കരക്കാട്ട് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. മെമ്പർ കരിമ്പിൽ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ഭാരവാഹികളായ സോണി സെബാസ്ററ്റ്വൻ പൊടി മററം സെബാസ്റ്റ്യൻ പൂവത്താനി ഷാജി അറക്ക കാല ബെന്നി ഇലവുങ്കൽ എം.സി.മാധവൻ വി ബാലൻ ചീമേനി ഇബ്രാഹീം ചീമേനി സമീർ എൽ.കെ. എ ബി ഭാസ്കരൻ അന്നമ്മ മാത്യു ജേക്കബ് ജോസഫ് ശരീഫ് വാഴപ്പള്ളി അടൂർ ബാലൻ ടോമി നടത്തിപ്പറമ്പിൽ കെ സി കുഞ്ഞികൃഷ്ണൻ സജി വള്ളോപ്പള്ളിൽ തുടങ്ങിയവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.
No comments