പരപ്പ ക്ലായിക്കോട് ശ്രീ കൊട്ടാര ക്ഷേത്ര കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് കലവറ നിറക്കൽ ഘോഷയാത്ര നടന്നു
പരപ്പ : മലയോരത്തെ പ്രധാന തീർത്ഥാടന കേന്ദ്രമായ പരപ്പ ക്ലായിക്കോട് ശ്രീ കൊട്ടാര ക്ഷേത്ര കളിയാട്ട മഹോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് കലവറ നിറക്കൽ ഘോഷയാത്ര നടത്തി. ശ്രീ കരിഞ്ചാമുണ്ഡി ദേവസ്ഥാനത്തുനിന്നും ആരംഭിച്ച ഘോഷയാത്ര കൊട്ടാര ക്ഷേത്രത്തിൽ സമാപിച്ചു.11,12,13 തീയതികളിൽ നടക്കുന്ന കളിയാട്ടത്തിൽ വിവിധ തെയ്യക്കോലങ്ങൾ അരങ്ങിലെത്തും
No comments