Breaking News

വെള്ളരിക്കുണ്ട് ടൗണിലും പരിസരങ്ങളിലും നിലക്കടല വ്യാപാരിയായിരുന്ന ഇബ്രാഹിം കുന്നുംകൈ നിര്യാതനായി


കുന്നുംകൈ : കുന്നുംകൈ ആറിലകണ്ടത്ത് താമസിക്കുന്ന വേലിക്കോത്ത് ഇബ്രാഹിം മരണപ്പെട്ടു. വെള്ളരിക്കുണ്ട് ടൗണിലും പരിസരങ്ങളിലും ഏറെനാൾ നിലക്കടല വ്യാപാരിയായിരുന്നു.

ഭാര്യ ജമീല  

മക്കൾ സമദ് (ഡ്രൈവർ) , റാഷിദ്  ( ബിസിനസ് )

 മരുമക്കൾ : ജസീല , രിഫാന

മയ്യത്ത് കുന്നുംകൈ ഈസ്റ്റ് ജുമാമസ്ജിദിൽ കബറടക്കി

No comments