Breaking News

നർക്കിലക്കാട് സ്വദേശിയായ പതിയിൽ അന്നമ്മ (93) അന്തരിച്ചു


നർക്കിലക്കാട് : നർക്കിലക്കാട് സ്വദേശിയായ പതിയിൽ അന്നമ്മ (93) അന്തരിച്ചു. സംസ്ക്കാരം ഇന്ന് 11.30 ന് കോട്ടമല സെൻ്റ് മേരീസ് സുനോറോ പള്ളിയിൽ. ഭർത്താവ് : പരേതനായ എബ്രഹാം . മക്കൾ: കുര്യാക്കോസ്, ഏലിയാമ്മ , മറിയാമ്മ, ശോശാമ്മ . മരുമക്കൾ: ജോണി, ജോസഫ്,രവി , അന്നമ്മ.

No comments