പടിമരുത് പുലരി അനയ്‌മോൻ വായനശാല ശിലസ്ഥാപന കർമ്മം നടത്തി
ഒടയംചാൽ: പടിമരുത് പുലരി അനയ്‌മോൻ വായനശാല ശിലസ്ഥാപന കർമ്മം നാലാം വാർഡ് മെമ്പറും വായനശാല രക്ഷധികാരിയുമായ ആൻസി ജോസഫിന്റെ അധ്യക്ഷദ്ധയിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിനു കുര്യാക്കോസ് നിർവഹിച്ചു. അനയ് മോൻ ട്രസ്റ്റ് ഭാരവാഹി പി.ദാമോദരൻ ട്രസ്റ്റ് ഫണ്ട് കൈമാറി. വിൽസൺ ധരണിയിൽ സ്വാഗതവും ജോസ് പനക്കച്ചാലിൽ നന്ദിയും പറഞ്ഞ യോഗത്തിൽ സി കുഞ്ഞിക്കണ്ണൻ, സിസ്റ്റർ തെരസീന, ഇ ജെ ജോസഫ്, സുനിൽ വരിക്കപ്ലക്കിൽ സതീശൻ പടിമരുത്, ജോർജ് ആറ്റുപുരം, പ്രിൻസ് പമ്പക്കൽ, ജോൺ പലനിൽക്കും തൊട്ടി,, ബാബു പടിമരുത്, സെബാസ്റ്റ്യൻ വരിക്കപ്ലക്കിൽ, ബേബി കണ്ടങ്കരി, അനൂപ് ചത്താംകുഴക്കൽ, മാണിക്കാൻ അമ്പയത്തടി,, വിനോദ് ജോസഫ് ചെട്ടിക്കത്തോട്ടത്തിൽ എന്നിവർ പങ്കെടുത്തു
No comments